സംഭാവനകൾക്കായി
ഞങ്ങളുടെ ഗോശാലയുടെ പരിപാലനം: ഞങ്ങളുടെ ധ്യാനികളിലൊരാൾ, അവരുടെ വീട്ടിൽ നാടൻ പശുക്കളെ വളർത്താൻ സന്നദ്ധയായി. ഭാവിയിൽ, ഇത് ഞങ്ങളുടെ ആശ്രമത്തിലേയ്ക്ക് മാറ്റും. രണ്ട് പശുക്കളും ഒരു കിടാവും ആയി തുടങ്ങിയത്, ഇപ്പോൾ രണ്ട് പശുക്കളും നാല് പശുക്കിടാങ്ങളും ആയി വളർന്നു. ഭാരതവർഷത്തിലെ ഈ നാടൻ പശുക്കളെ തീറ്റി വളർത്തുക എന്നതാണ് ഞങ്ങളുടെ കേവലമായ ഉദ്ദേശ്യം.
ഈ മഹനീയമായ ഉദ്ദേശ്യത്തിലേയ്ക്ക് സംഭാവന നൽകാൻ ഞങ്ങൾ ദാതാക്കളോട് അഭ്യർത്ഥിക്കുന്നു. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ, ദയവായി ഞങ്ങളുടെ ഓഫീസ് ഹെൽപ്പ് ഡെസ്‌കുമായി വാട്ട്‌സ്ആപ്പ് വഴിയോ (ചുവടെ കൊടുത്തിട്ടുള്ളത്), അല്ലെങ്കിൽ contact@brahmarishishermitage.org എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടുക. ദയവായി ശ്രദ്ധിക്കുക: ആർബിഐ റെഗുലേഷൻസ് ആക്ടിലെ പുതിയ വ്യവസ്ഥകൾ അനുസരിച്ച്, ദാതാക്കളുടെ പാൻ (PAN) വിശദാംശങ്ങൾ ഈ പ്രക്രിയയ്ക്കായി നൽകണമെന്ന് ശുപാർശ ചെയ്യുന്നു.
Typically replies within an hour
You can also call us to +91 90712 92315 from
10 a.m. to 5 p.m. or send us an email to contact@brahmarishishermitage.org
How can we help you?
Please mention your name and place.
ഞങ്ങളെ പിന്തുടരുക
എല്ലാ ഉദ്ധരണികളും കാണുക ...