പ്രണവ സാധന - കുട്ടികൾക്കുള്ള ധ്യാനം
Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

ബ്രഹ്മഋഷീസ് ഹെർമിറ്റേജ്, ഏഴ് മുതൽ പതിനഞ്ച് വരെ പ്രായമുള്ള കുട്ടികൾക്കായി 'പ്രണവ സാധന' എന്ന പേരിലുള്ള ധ്യാന പരിപാടികൾ നടത്തുന്നു. ഈ ഓൺലൈൻ പരിപാടികൾ മൂന്ന് ദിവസങ്ങളിലായി - തിങ്കൾ, ബുധൻ, വെള്ളി, എന്നീ ദിവസങ്ങളിൽ, ഇരുപത് മിനിട്ട് വീതം, ഇന്ത്യൻ സമയം - വൈകുന്നേരം 5.30-നും 6-നും ഇടയിൽ നടത്തപ്പെടും.

കുട്ടികളെ, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും, വൈകാരിക സമതുലിതാവസ്ഥ നേടുന്നതിനും, ആന്തരിക ശാന്തതയും സകാരാത്മകതയും വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നതിനാണ് ഈ മാർഗ്ഗനിർദ്ദേശക പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്, ലളിതവും എന്നാൽ ശക്തവുമായ ഒരു ധ്യാനരീതിയിലൂടെ, ചെറുപ്പത്തിൽ തന്നെ ആത്മീയ അവബോധത്തെ അവരിൽ പരിചിതമാക്കുന്നു.

നിങ്ങളുടെ കുട്ടിയുടെ ആന്തരിക വളർച്ചയ്ക്കും മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടി പിന്തുണ നൽകുന്നതിനായി ഈ സമയം നീക്കിവയ്ക്കുവാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ശാന്തവും ഏകാഗ്രവുമായ ഒരു മനസ്സിന്റെ ഉടമയെന്ന സമ്മാനം അവർക്ക് നൽകുക.

നിങ്ങളുടെ കുട്ടിയുടെ സമഗ്ര വികസനത്തിന് പിന്തുണ നൽകുന്നതിന് ഇപ്പോൾ തന്നെ അംഗമായി ചേർക്കുക.

Click here to register.